Breaking NewsCRIMESNationalNews

പഞ്ചാബിലെ വ്യാജമദ്യദുരന്തം: മരണം 21 ആയി; മെഥനോൾ വാങ്ങിയത് ഓൺലൈൻ വഴി.

അമൃത്സർ: പഞ്ചാബിൽ വ്യാജമദ്യദുരന്തത്തിൽ മരണം 21 ആയി. അമൃത്സറിലെ മജിത ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമങ്ങളിലാണ് മദ്യദുരന്തമുണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും ഭംഗാലി, പതൽപുരി, മരാരി കലൻ, തരൈവാൽ പ്രദേശങ്ങളിൽ…

error: Content is protected !!