മലപ്പുറത്ത് സിനിമാ സ്റ്റൈൽ സ്പിരിറ്റ് വേട്ട; പിടികൂടിയത് 20,000 ലിറ്ററിലധികം.
മലപ്പുറം തിരൂരങ്ങാടിയിൽ വൻ സ്പിരിറ്റ് വേട്ട. സിനിമാസ്റ്റൈലിൽ കടത്തിയ 20,000 ലിറ്ററിലധികം സ്പിരിറ്റാണ് ബുധനാഴ്ച രാവിലെ പിടികൂടിയത്. പാലക്കാട് എസ്.പി.യുടെ നേതൃത്വത്തിലുള്ള ഡാൻസഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ…
