ശബരിമല സ്വർണ്ണകൊള്ള, അന്വേഷണം തൃപ്തികരം : ഹൈക്കോടതി
തിരുവനന്തപുരം : ശബരിമല സ്വർണ്ണകൊള്ളയുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനർഹമാണെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് അഭിപ്രായപെട്ടു. ഇപ്പോൾ നടക്കുന്ന അന്വേഷണം സുതാര്യവും ഏറ്റവും വിശ്വാസയോഗ്യവും,…
