EntertainmentNews

സാബുമോൻ സംവിധായകനാകുന്നു. നായിക പ്രയാഗ മാർട്ടിൻ

മന്ദാകിനി എന്ന സിനിമയുടെ വൻ വിജയത്തിനു ശേഷം നിർമ്മാതാവ് സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന അടുത്ത ചിത്രം സാബുമോൻ സംവിധാനം ചെയ്യുന്നു. ചിത്രത്തിൽ നായിക പ്രയാഗ മാർട്ടിനാണ്.

error: Content is protected !!