Breaking NewsCRIMESNationalNews

പഴനി ക്ഷേത്ര പ്രസാദത്തിൽ ഗർഭനിരോധന മരുന്ന് ചേർത്തെന്ന് പ്രചാരണം; സംവിധായകൻ മോഹൻ അറസ്റ്റിൽ.

ചെന്നൈ: തമിഴ്നാട്ടിലെ പഴനി ക്ഷേത്രത്തിൽനിന്ന് നൽകുന്ന പ്രസാദത്തെക്കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയ തമിഴ് ചലച്ചിത്ര സംവിധായകൻ മോഹൻ അറസ്റ്റിൽ. ചൊവ്വാഴ്ച രാവിലെ ചെന്നൈയിൽ ട്രിച്ചി ജില്ലാ സൈബർ…

error: Content is protected !!