ഒരു വീട്ടിലെ മൂന്നു കുട്ടികൾ കുളത്തിൽ വീണു മരണപ്പെട്ടു.
പാലക്കാട്: സഹോദരങ്ങളായ മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. പാലക്കാട് മീൻവല്ലം തുടിക്കോടാണ് സംഭവം. തുടിക്കോട് സ്വദേശി പ്രകാശന്റെ മക്കളായ പ്രതീപ്, പ്രതീഷ്, രാധിക എന്നിവരാണ് മരിച്ചത്. മൂവർക്കും…
