പിണറായി വിജയന്റെ മത്സ്യപ്രിയം; പരാമർശം വിവാദമാക്കേണ്ട സി ദിവാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മത്സ്യ പ്രിയത്തെ കുറിച്ചുള്ള പരാമർശത്തിൽ പ്രതികരണവുമായി സിപിഐ നേതാവ് സി. ദിവാകരൻ രംഗത്തെത്തി. തന്‍റെ ആഹാരരീതി അദ്ദേഹത്തിനും അറിയാം, അദ്ദേഹത്തിന്‍റെ രീതി…
