പത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിൽ ഡ്രോൺ പറത്തിയ കൊറിയൻ വ്ലോഗർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ക്ഷേത്രത്തിനു മുകളിൽ ഡ്രോൺ പറത്തിയ കൊറിയൻ ബ്ലോഗർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ വിശദാംശങ്ങൾ തേടി പൊലീസ് ഇമിഗ്രേഷൻ വിഭാഗത്തിനു കത്തയച്ചു. യുവതി ക്ഷേത്രത്തിനു സമീപം എത്തിയെന്ന്…
