പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന നാലര വയസ്സുകാരി മരിച്ചു.
സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വീണ്ടുമൊരു മരണം കൂടി. കാസര്‍കോട് എളേരിത്തട്ടില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു. ശരത്- അജിത ദമ്പതികളുടെ മകള്‍ ഋതുചന്ദ്രയാണ് മരിച്ചത്. വീടിന് സമീപം…
