തിരുവനന്തപുരം നെടുമങ്ങാട് പൊലീസിന് നേരെ ഗുണ്ടാ അക്രമണം.
തിരുവനന്തപുരം:നെടുമങ്ങാട് വിലക്ക് ലംഘിച്ച് നടത്തിയ ഗുണ്ടകളുടെ പാർട്ടി തടയാൻ ശ്രമിച്ച പോലീസിന് നേരെ ആക്രമണം. സിഐ, എസ്ഐ ഉൾപ്പെടെയുള്ള 5പൊലീസുകാർക്കാണ് പരിക്കേറ്റത്.12 ഗുണ്ടകളെ പോലീസ് പിടികൂടി. കുപ്രസിദ്ധ…
