തന്‍റെ നിലപാടുകളാണ് വെള്ളാപ്പള്ളി നടേശന് വിരോധത്തിന് കാരണം: വി ഡി സതീശൻ
തിരുവനന്തപുരം: തന്‍റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തന്നോടുള്ള വിരോധത്തിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. വർഗീയത…
