Breaking NewsNationalNewsPolitics

സംഘർഷം അയയാതെ മണിപ്പൂർ: അധിക സുരക്ഷക്ക് 50 കമ്പനി സേനയെ കൂടി അയക്കാൻ കേന്ദ്ര സർക്കാർ തീരുമാനം.

ന്യൂഡൽഹി: സംഘർഷം രൂക്ഷമായി തുടരുന്ന മണിപ്പൂരിലേക്ക് 5000ത്തിലധികം അംഗങ്ങളുളള 50 കമ്പനി കേന്ദ്രസേനയെ കൂടി അയക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ജിരിബാം ജില്ലയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ…

error: Content is protected !!