ഇന്ന് തൃക്കാർത്തിക വീടുകളിലും ക്ഷേത്രങ്ങളിലും ദീപം തെളിയിച്ചു.
വൃശ്ചികമാസത്തിലെ തൃക്കാർത്തിക ഇന്ന്. വീടുകളിലും ക്ഷേത്രങ്ങളിലും നിലവിളക്കിലും മൺചിരാതുകളിലും കാർത്തിക ദീപം തെളിയിച്ച് ആഘോഷിച്ചു. വൃശ്ചികത്തിലെ കാർത്തിക നക്ഷത്രം ദേവിയുടെ ജന്മദിനമാണ്. അധർമത്തിന്റെ മേൽ പരാശക്തി പൂർണവിജയം…
