Breaking NewsNews

വെടിവെച്ചത് കാട്ടുപന്നിക്ക്, കൊണ്ടത് ട്രാൻസ്ഫോമറിന്; കെഎസ്ഇബിക്ക് രണ്ടര ലക്ഷം രൂപയുടെ നഷ്ടം.

പാലക്കാട് കാട്ടുപന്നിക്ക് വെച്ച വെടികൊണ്ടത് ട്രാൻസ്ഫോമറിന്. കുമരംപുത്തൂർ പഞ്ചായത്തിന്റെ കാട്ടുപന്നി വേട്ടയിലാണ് കെഎസ്ഇബിയുടെ ട്രാൻസ്ഫോർമറിന് വെടികൊണ്ടത്. വെടിയേറ്റ് തുളഞ്ഞ ട്രാൻസ്ഫോമറിന്റെ പ്രവർത്തനം നിലച്ചതോടെ മോതിക്കലിലെ ഇരുനൂറോളം കൂടുംബങ്ങൾക്ക്…

error: Content is protected !!