ഇന്ധനവില വർദ്ധന:എയർ ഇന്ത്യ സർവീസുകൾ കുറയ്ക്കാൻ തീരുമാനിച്ചു
ഡൽഹി : വിമാന ഇന്ധനവില വർദ്ധനയെത്തുടർന്ന് രാജ്യാന്തര വിമാന സർവീസുകള്‍ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യ തീരുമാനിച്ചു. മൂന്ന് മാസത്തേക്കാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് ചിക്കാഗോ,…
