Breaking NewsCRIMESNews

പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം.

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ പന്ത്രണ്ട് പവൻ സ്വർണം കാണാതായി. ക്ഷേത്രത്തിൻ്റെ വാതിലിൽ സ്വർണം പൂശുന്ന പ്രവർത്തി നടന്നുവരികയായിരുന്നു. നിർമാണത്തിനായി ഉപയോഗിച്ച സ്വർണമാണ് കാണാതായത്. കഴിഞ്ഞ ഏഴാം തീയതി…

error: Content is protected !!