വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം ഗൃഹനാഥനെ വെടിവെച്ചു, ഭാര്യയേയും മക്കളേയും തട്ടിക്കൊണ്ടുപോയി.
ഭോപാൽ: വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം ഗൃഹനാഥനെ വെടിവെച്ച ശേഷം ഭാര്യയെയും രണ്ട് പെൺമക്കളെയും തട്ടികൊണ്ടുപോയതായി പരാതി. മധ്യപ്രദേശിലെ ഛത്തർപുരിൽ സുമേദി സ്വദേശിയായ ഹരിറാം പാൽ എന്നയാളുടെ വീട്ടിലാണ്…
