നിർത്താതെ കുരച്ച് വീട്ടുകാരെ ഉണർത്തി, മഴക്കെടുതിയിൽ 67 പേർക്ക് രക്ഷകനായി; റോക്കി എന്ന നായയാണ് ഇപ്പോൾ താരം.
67 പേരുടെ ജീവൻ രക്ഷിച്ചവൻ, ഇവനാണ് ശരിക്കും ഹീറോ. പറഞ്ഞുവരുന്നത് അഞ്ചുമാസം പ്രായമുള്ള റോക്കിയെന്ന നായക്കുട്ടിയെക്കുറിച്ചാണ്. ഹിമാചൽ പ്രദേശിലെ മഴക്കെടുതിയിൽ രക്ഷകനായി മാറിയ ഈ നായയാണ് വാർത്തകളിൽ…
