വീരോഹിതം; ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി ഇന്ത്യക്ക് മൂന്നാം കിരീടം
ദുബായ്: ടി20 ലോകകപ്പുപോലെത്തന്നെ ഒരു കളിയും തോൽക്കാതെ, ഒടുക്കം കലാശപ്പോരും കടന്ന് ഇന്ത്യ ഒരുവട്ടംകൂടി ചാമ്പ്യൻസ് ട്രോഫി കിരീടം ചൂടിയിരിക്കുന്നു. ഫൈനലിൽ കരുത്തരായ ന്യൂസീലൻഡിനെ നാലുവിക്കറ്റിന് തകർത്തു.…
