Breaking NewsCRIMESNewsWorld News

പാക് ചാരന്മാർ ഫോണിൽ ബന്ധപ്പെട്ടേക്കാം; കരുതിയിരിക്കണമെന്ന് പ്രതിരോധ വകുപ്പ്.

പാക് ചാരന്മാർ ഫോണിൽ ബന്ധപ്പെട്ടേക്കാമെന്ന മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രാലയം. പ്രതിരോധ ഉദ്യോഗസ്ഥരെന്ന വ്യാജേനയാവും ഇത്തരം കോളുകൾ വരിക. ഈ കോളുകളോട് പ്രതികരിക്കരുതെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ത്യയും…

error: Content is protected !!