നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 73.20 ശതമാനം പോളിങ്ങ്.
നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 73.20 പോളിങ് ശതമാനം. വോട്ടെടുപ്പ് സമയം കഴിഞ്ഞും മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നിരയാണ് അനുഭവപ്പെട്ടത്. സമയം അവസാനിച്ചെങ്കിലും ആറുമണിക്ക് ക്യുവിൽ നിൽക്കുന്നവർക്ക് വോട്ട്…
