കേന്ദ്ര സർക്കാർ ടോൾ പിരിവ് ചട്ടങ്ങൾ കർശനമാക്കി പിരിവ് ചട്ടങ്ങൾ കർശനമാക്കി
ദില്ലി: ടോൾ പിരിവ് ചട്ടങ്ങൾ കർശനമാക്കി മോട്ടോർ വാഹന ചട്ടത്തിൽ കേന്ദ്രസർക്കാർ ഭേദഗതി വരുത്തി. ടോൾ കുടിശ്ശികയുള്ള വാഹനങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുള്ള ഭേദഗതിയാണ് കൊണ്ടുവന്നിരിക്കുന്നത്. ടോൾ…
