Breaking NewsNews

തിരുവനന്തപുരം എസ്എടി ആശുപത്രി 3 മണിക്കൂറോളം ഇരുട്ടിൽ;  പ്രതിഷേധം കടുത്തതോടെ പുറത്ത് നിന്ന് ജനറേറ്റർ എത്തിച്ച് താൽക്കാലികമായി വൈദ്യുതി പുന:സ്ഥാപിച്ചു.

തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ മൂന്ന് മണിക്കൂറിൽ ഏറെ വൈദ്യുതി തടസ്സപ്പെടു.. രോഗികളുടെ ബന്ധുക്കൾ പ്രതിഷേധിച്ചു. എന്നാൽ കുട്ടികളുടെ ഐസിയുവിൽ വൈദ്യുതിയുണ്ടെന്നും ഒരു ബ്ലോക്കിൽ മാത്രമാണ്…

error: Content is protected !!