Breaking NewsNationalNews

ആത്മസമർപ്പണത്തിന്റെ നിറവിൽ പൊങ്കാല നിവേദിച്ച് ഭക്തർ; ആത്മീയ നിർവൃതിയിൽ മടക്കം.

തിരുവനന്തപുരം: സ്വയംസമർപ്പണത്തിന്റെ പുണ്യംനുകർന്ന്, പൊങ്കാല നിവേദിച്ച് ഭക്തലക്ഷങ്ങൾ. ഉച്ചയ്ക്ക് 1.15-ഓടെ ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാലനിവേദിച്ചു. തുടർന്ന് വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളിൽ പുണ്യാഹം തളിച്ചു. ഇനി ആത്മസമർപ്പണത്തിന്റെ നിർവൃതിയിൽ…

error: Content is protected !!