ഡോ :ലക്ഷ്മിപ്രിയയുടെ കുച്ചുപ്പുടി കച്ചേരി കലാസ്വാദകർക്ക് മാസ്മരിക വിരുന്നൊരുക്കി
ഗുരുവായൂർ : ഗുരുവായൂർ അമ്പലത്തിലെ ഉത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം സ്വദേശിനിയായ നർത്തകിയും നൃത്താധ്യാപികയുമായ ഡോ: ലക്ഷ്മിപ്രിയ നാലാം ഉത്സവദിനത്തിൽ അവതരിപ്പിച്ച കുച്ചുപ്പുടി കച്ചേരി കലസ്വാദകർക്ക് ആസ്വാദനത്തിന്റെ മാസ്മരിക വിരുന്നൊരിക്കി.…
