ജനവാസ മേഖലകളിലെ കാട്ടാന ശല്യം; ആറളം ഫാമിൽ നിന്ന് കാട്ടിലേക്ക് തുരത്തിയത് ഒറ്റ ദിവസം 22 ആനകളെ.
ആറളം ഫാമിൽ ഒറ്റ ദിവസം കാട്ടിലേക്ക് തുരത്തിയത് 22 ആനകളെ. ബ്ലോക്ക് ആറിലെ ഹെലിപാഡിൽ നിന്നും ഒരു കുട്ടിയാന അടക്കം നാല് ആനകളെയാണ് തുരത്തിയത്. വട്ടാക്കാട് മേഖലയിൽ…
