Breaking NewsNews

ഒന്നരപ്പവന്റെ സ്വർണ കൊലുസ് ആറ്റിൽ വീണു; മുങ്ങിയെടുത്ത് നൽകി ഫയർഫോഴ്സ്.

കാവാലം: കുട്ടനാട്ടിൽ ആറ്റിൽ വീണ സ്വർണ്ണകൊലുസ് കണ്ടെത്തി നൽകി ഫയർഫോഴ്സിന്റെ സ്കൂബാ ടീം. പാലക്കാട് സ്വദേശിനി ജെംഷിയുടെ ഒന്നരപ്പവന്റെ കൊലുസാണ് അട്ടി ജെട്ടിക്കു സമീപമുള്ള കടവിൽ നഷ്‌ടപ്പെട്ടത്.…

error: Content is protected !!