Breaking NewsCRIMESNews

പാലക്കാട്ട് വൻ കള്ളപ്പണവേട്ട; 17 ലക്ഷം രൂപയുമായി രണ്ടുപേർ പോലീസ് പിടിയിൽ.

പാലക്കാട്: പുതുശ്ശേരിയിൽ 17 ലക്ഷം രൂപയുടെ കള്ളപ്പണവുമായി രണ്ടുപേർ പിടിയിൽ. കൊടുവായൂർ സ്വദേശി സഹദേവൻ, കൊടുവായൂരിൽ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി ആലോം എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച വൈകീട്ട്…

error: Content is protected !!