Breaking NewsNews

കൊച്ചിയിൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർഥിനിയെ സുരക്ഷിതയായി കണ്ടെത്തി.

കൊച്ചിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസ് വിദ്യാർഥിനിയെ കണ്ടെത്തി. വല്ലാർപാടത്തു നിന്നാണ് കുട്ടിയ കണ്ടെത്തിയത്. വടുതല സ്വദേശിയായ പന്ത്രണ്ടു വയസുകാരിയെ സ്കൂ‌ൾവിട്ട് സൈക്കിളിൽ വീട്ടിലേക്കു മടങ്ങുമ്പോൾ വൈകിട്ടാണ്…

error: Content is protected !!