കോസ്റ്റ് ഗാർഡും നേവിയും അപകട സ്ഥലത്തെത്തി.കപ്പലിനടുത്തെത്തി ചരക്ക് കപ്പലിലെ 24 ജീവനക്കാരെയും രക്ഷപ്പെടുത്തി.
കൊച്ചി തീരത്ത് അപകടത്തിൽപെട്ട MSC ELSA 3 കപ്പലിൽ നേവിയും കോസ്റ്റ്ഗാർഡും രക്ഷാപ്രവർത്തനം നടത്തുന്ന ദൃശ്യങ്ങൾ.
നേരുള്ള വാർത്തകൾ നേരത്തെ അറിയാൻ