പാകിസ്താനിൽ ഭൂചലനം; 4.0 തീവ്രത രേഖപ്പെടുത്തി.

കറാച്ചി: പാകിസ്‌താനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ശനിയാഴ്‌ച പുലർച്ചെ 1.44 നാണ് ഭൂചലനം അനുഭവപ്പെട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!