കോഴിക്കോട് ടൗണിൽ ബസ്സ് അപകടം നിരവധി പേർക്ക്. പരിക്ക് പരിക്കേറ്റവരെ ഹോസ്പിറ്റലിലേക്ക് മാറ്റി..ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന് സമീപം ആണ് അപകടം. 30 ഓളം പേർക്ക് പരിക്കേറ്റു രണ്ടു പേരുടെ നില ഗുരുതരം എന്ന് അറിയുന്നു.
കോഴിക്കോട് അരയിടത്ത് പാലത്ത് സ്വകാര്യ ബസ് മറിഞ്ഞു; നിരവധിപേർക്ക് പരിക്ക്.
