ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ സ്വർണക്കപ്പ് തൃശൂരേക്ക്.

1008 പോയിന്റ് നേടിയാണ് തൃശൂരിന്റെ സുവർണ നേട്ടം കേവലം ഒരു പോയ്ന്റ് വ്യത്യാസത്തിലാണ് പാലക്കാടിന് ഒന്നാം സ്ഥാനം നഷ്ടമായത്. 1007 പോയ്ന്റാണ് പാലക്കാടിന് ലഭിച്ചത്. 1003 പോയ്ന്റ് നേടിയ കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്. 26 വർഷത്തിന് ശേഷമാണ് കലയുടെ പൊൻകിരീടം തൃശൂരിലേക്കെത്തുന്നത്.
