സ്കൂൾ കലോത്സവ വാർത്തകൾ (7-1-2025)

സ്കൂൾ കലോത്സവ വാർത്തകൾ (7-1-2025)

വട്ടപ്പാട്ട് H S
A grade
ക്രസന്റ് പബ്ലിക് ഹൈസ്കൂൾ വയനാട്
പനമരം
മുനീർ തലശ്ശേരി :ഗുരു
സംസ്ഥാന സ്കൂൾ കലോത്സവം 2025
ഹിന്ദി കഥാ രചന HS
A grade
അനാമിക എപി
Dr KBMMHSS Trithala
Palakkad
Shahabaz K
HSS Urdu essay and HSS urdu speech
A grade

തുടർച്ചയായി രണ്ടാം തവണയും ഹയർ സെക്കൻ്ററി വിഭാഗം ഉർദു പ്രസംഗത്തിലും ഉർദു ഉപന്യാസ രചനയിലും Agrade കരസ്ഥമാക്കി ഷഹബാസ്. പാലക്കാട് ജില്ലയിലെ ശബരി ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിയാണ് .ഉർദു അധ്യാപകനും പിതാവുമായ ഇബ്രാഹിം മാസ്റ്ററുടെ ശിക്ഷണത്തിലാണ് പരിശീലനം നേടിയത്.

ഹൈസ്ക്കൂൾ വിഭാഗം ഉറുദു സംഘ ഗാനത്തിൽ എ ഗ്രേഡ് നേടിയ സെയ്ൻ്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ ഭദ്രയും സംഘവും
VVHSS താമരകുളം, ആലപ്പുഴ ജില്ലാ, ഹൈസ്കൂൾ വിഭാഗം വട്ടപ്പാട്ട് A ഗ്രേഡ്
Anakha Arun
Kavyakeli HSS 
A grade
NSS HSS Kidangoor
+2
Name : Ashna Sabu
Program : Violin Western HSS
Continuous State A Grade 3rd Time
School : St.Mary’s HSS Thalakkode
Guru : MS Vishwanath
District : Ernakulam
Mithra Hari
NSS H S V
Mono act HS girls Agrade
Giridhar P.R
Mridhangam Hss
A grade
11th standard
St Joseph’s hss pavaratty, Thrissur
Sanskrit Natakam HS – Kananakanyaka
RMHS MELATTUR
കോടതിവിധിയിലൂടെ സ്റ്റേറ്റിൽ വന്ന് ജില്ലാ വിജയികളെ പിന്തള്ളിക്കൊണ്ട് A GRADE നേടി.
ശ്രാവൺ ഹരി
HS സംസ്കൃതം പാഠകം ആൺകുട്ടികൾ
ആർ എം എച്ച്എസ്എസ് മേലാറ്റൂർ ( മലപ്പുറം ജില്ല)
തുടർച്ചയായ മൂന്നുകൊല്ലമായി സ്റ്റേറ്റിൽ എഗ്രേഡ് ലഭിച്ചു- ഹാട്രിക്
ഗുരു- പൈങ്കുളം നാരായണ ചാക്യാർ
ഇതിവൃത്തം – ത്രിപുരദഹനം
അച്ഛൻ- ഹരീഷ്( ഗവൺമെന്റ് ഉദ്യോഗസ്ഥൻ)
അമ്മ- അനുപമ ( ടീച്ചർ)
സഹോദരൻ – ശാരംഗ് ഹരി
പാർവണ പ്രദീപ്‌
ക്ലാസ്സ്‌ 10
GHSS PADINJARATHARA
WAYANAD
കവിതാരചന ഇംഗ്ലീഷ്
A grade
ഷംസിയ നസീർ
ഗവ HSS പോരുവഴി
കൊല്ലം
HS വിഭാഗം
അറബിക് തർജ്ജമ
A ഗ്രേഡ്
Name : Anupama M
Class : +2
Item : HSS Kavyakeli
Grade : A
District : Palakkad
Devananda . S
Hss bharatanatyam
A grade
St. Margaret’s
10th std
Kollam
Uthara Rajeevan,
HSS Aksharaslokam, A grade,
+1, GHSS Ayirooppara, Thiruvananthapuram district
മുഹമ്മദ് ഹഫ്‌സൽ
9 th std
അറബിക് പദ്യം ചൊല്ലൽ Agrade
വട്ടപ്പാട്ട് Agrade
വി. വി എച്. എസ്. എസ് താമരക്കുളം, ആലപ്പുഴ
Pooja das k
Kavitharachana HSS- Sanskrit
A grade
GBHSS TIRUR
Malappuram
2024 വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെക്കുറിച്ച് എഴുതി തയ്യാറാക്കിയ പുതിയ മാപ്പിളപ്പാട്ട് എഴുതിയത് ഹംസ നരേക്കാവിൻ്റെ വരികൾക്ക് ഹനീഫ മുടിക്കോട് ഈണം നൽകി തൃശ്ശൂർ പാ ടൂർ അലീമുൽ ഇസ്‌ലാം ഹയർ സെക്കൻ്ററി സ്കൂളിലെ മുജീബ് സുവിത എന്നവരുടെ മകൾ മിസ്ബ സംസ്ഥാന തലത്തിൽ A GRADE നേടി മ്യൂസിക് അദ്ധ്യാപികയായ ജിന രാമകൃഷ്ണനും ഗഫൂർ അണ്ടത്തോട് എന്നിവർ പരിശീലനം നൽകി
മാപ്പിളപ്പാട്ട്
എച്ച് എസ് വിഭാഗം
എഗ്രേഡ്
മിസ്ബ എ എം
ജി എച്ച് എസ് എസ്
കോയിക്കൽ കൊല്ലം
Name:Nasila. N
Item:Monoact
A grade
Class:10
School:Appmvhss Avaneeswaram
District:kollam
Mother:Faseela
Father:Nisamudheen
Jewel Mariya Abraham
8 std
St Thomas HSS Mukkolakkal
Kuchupodi HS A grade
Thiruvananthapuram district
Atheena melwin
Bharathanatyam hs
A grade
10 std
St philomena’s ghs,
poonthura
ശിവജിത്ത് ശിവൻ
HSS വിഭാഗം മിമിക്രി, മോണോ ആക്ടിൽ A ഗ്രേഡ് നേടി.
തിരുവനന്തപുരം ജില്ല.

തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട PRവില്യംസ്കൂളിലെ പ്ലസ് 2 വിദ്യാർത്ഥിയാണ്.തിരവനന്തപുരം ജില്ലയിൽ ആറാം തവണവും, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൂന്നാം തവണയുമാണ് മത്സരിച്ചത്.മിമിക്രി ആർട്ടിസ്റ്റും, സംഗീത സംവിധായകനുമായ ശിവൻ ഭാവനയുടേയും, അശ്വതിയുടേയും മകനാണ് ശിവജിത്ത്. അച്ഛൻ തന്നെയാണ് മിമിക്രി പരിശീലിപ്പിച്ചത്. മോണോ ആക്ടിൽ കലാഭവൻ നൗഷാദാണ് ഗുരു.
കഥാരചന ഉർദു
A ഗ്രേഡ്
ഫാത്തിമ ദിൽന കെ എം.
ജി ജി എച്ച് എസ് എസ് മഞ്ചേരി. മലപ്പുറം
Name : Sanjay Suresh
Item : മൃദംഗം (HSS)
Result : A Grade
School : Mambaram Higher secondary school
District : Kannur
Teacher : Payyannur Rajan Master
തുടർച്ചയായ് 3ആം തവണ State A Grade മൃദംഗം
ഹൈ സ്കൂൾ വിഭാഗത്തിൽ വേറിട്ട കഥയുമായി  മാനിനെ പ്രതീകമാക്കി വേദിയിൽ എത്തി. തൃശ്ശൂർ സേക്രഡ് ഹർട്ട് സ്കൂൾ വിദ്യാർഥികളുടെ സംഘ നൃത്തം വേദിയിൽ വേറിട്ട അനുഭവമായിരുന്നു.
ഹെലൻ . യു പി ( വയലിൻ വെസ്റ്റേൺ ഹൈ സ്കൂൾ വിഭാഗം) ഹാട്രിക് വിജയം നേടിയിരിക്കുന്നു. Govt. രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടക്കൽ , മലപ്പുറം
ഭരതനാട്യം എ ഗ്രേഡ്
കുച്ചിപ്പുടി എ ഗ്രേഡ്
കേരളനടനം എ ഗ്രേഡ്
ഹരിചന്ദന എസ്. എം
സെൻ്റ് മേരീസ് സി. ജി. എച്ച്.എസ്.എസ് എറണാകുളം
അച്ഛൻ – മധു എൻ. എം (IT project Manager)
അമ്മ – ഷിജിന (Housewife)
അൽസഫ.S
ഉറുദു പദ്യം ചൊല്ലൽ. H. S
A grade
st aloysious H. S. S kollam
വൈഗ. ബി.എൽ
ഇംഗ്ലീഷ് കവിതാ രചന
A grade
Mgths മുഖത്തല
ഐശ്വര്യ പി എ
ക്രസന്റ്‌ പബ്ലിക്ക് സ്ക്കൂൾ പനമരം
വയനാട്
H S VIOLIN പാശ്ചാത്യം
A GRADE
പൗരസ്ത്യം ഗുരു : സുനിൽ മീനങ്ങാടി
പാശ്ചാത്യം ഗുരു :ബാബു അരപ്പറ്റ
11 വർഷം വർഷം ആയി പഠിക്കുന്നു തുടർച്ച ആയി രണ്ടാം തവണ A grade
ഒപ്പന HS A grade
Name:SAJITH.E
Class:plus one
School:SRM GHSS RAMNAGAR
Item: hss boys kuchupodi (A GRADE)(GURU KALAMANDALAM VANAJA RAJAN.)
Theam: sreekrishna leela. Tharangam ayathinal thaliga montha upayogikkunu.
Jilla: kasaragod
സംസ്ഥാന സ്കൂൾ കലോത്സവം
അക്ഷരശ്ലോകത്തിൽ പിതാവിന്റെ ശിക്ഷണത്തിൽ വീണ്ടും എ ഗ്രേഡ് സ്വന്തമാക്കി കോഴിക്കോടിന്റെ ഹരിശങ്കർ എസ്……
ഹരിശങ്കർ എസ്
അക്ഷര ശ്ലോകം Hടട ജനറൽ – A ഗ്രേഡ്
പാലോറ Hടട, ഉള്ളിയേരി , കോഴിക്കോട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!