കണ്ണൂർ തലശ്ശേരി പെരിങ്ങത്തൂർ സ്വദേശി അൻസീറിന്റെ 12 വയസ്സുള്ള സൈൻ അബ്ദുള്ള മരണപ്പെട്ടു കുഞ്ഞിപ്പള്ളിയിൽ വെച്ച് ബസ് ഇടിച്ചു കണ്ണൂർ ബേബി ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
കണ്ണൂർ കുഞ്ഞിപ്പള്ളിയിൽ ബസ്സ് ഇടിച്ച് 12വയസ്സുകാരൻ മരണപ്പെട്ടു.
