ഷൊർണൂരിൽ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം

പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.ഷൊർണൂർ പാലത്തിൽ വെച്ച് കേരള എക്സ്പ്രസ് ട്രെയിൻ തട്ടി തമിഴ്നാട് സ്വദേശികളായ നാല് ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ലക്ഷ്മണൻ, വള്ളി, റാണി, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!