വീടിന് മുകളിലേക്ക് ലോറി മറിഞ്ഞു

ഇടുക്കി അടിമാലി കൂമ്പൻപാറയിൽ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞു. ദേശീയപാത നിർമാണത്തിന് എത്തിച്ച ടിപ്പർ ലോറിയാണ് മറിഞ്ഞത്. .വീട്ടിൽ ആളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!