കർദ്ദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രൈവോസ്റ്റ് പുതിയ മാർപാപ്പ.
വത്തിക്കാൻ സിറ്റി: ‘ഹബേമുസ് പാപ്പാം’.. ‘നമുക്കൊരു പാപ്പയെ ലഭിച്ചിരിക്കുന്നു…’സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ പുതിയ…
