Breaking NewsNews

കളഞ്ഞുകിട്ടിയ ടിക്കറ്റിന് സമ്മാനം, എന്നിട്ടും കണ്ണ് മഞ്ഞളിച്ചില്ല; ഉടമയെ തേടിപ്പിടിച്ച് ടിക്കറ്റ് തിരിച്ചുനൽകി യുവാക്കൾ.

കാഞ്ഞങ്ങാട്: കടലാസുകഷ്ണങ്ങളും മാലിന്യങ്ങളും നിറഞ്ഞ ചാക്കുകെട്ടിനുള്ളിൽനിന്നു കിട്ടിയ ലോട്ടറി ടിക്കറ്റ് വേണമെങ്കിൽ ഇവർക്ക് സ്വന്തമാക്കാമായിരുന്നു. പക്ഷെ, ചെയ്തില്ല. ഉടമസ്ഥനെ തേടിപ്പിടിച്ച് കണ്ടെത്തി അതു കൈമാറി. ആ ടിക്കറ്റിന്…

error: Content is protected !!