ആരതിക്ക് താലി ചാർത്തി Dr.റോബിൻ രാധാകൃഷ്ണൻ; വിവാഹസമ്മാനമായി ആരതിക്ക് ഔഡി കാർ.
റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ഡോ.റോബിൻ രാധാകൃഷ്‌ണനും ഫാഷൻ ഡിസൈനറായ ആരതി പൊടിയും വിവാഹി തരായി. ഞായറാഴ്ച്ച പുലർച്ചെ ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും…
