Breaking NewsEntertainmentNews

എൻഡോസൾഫാൻ പോലെ മാരകമായ സിനിമകളുമുണ്ട്, ക്രൂരതയും പൈശാചികതയും അവതരിപ്പിക്കുന്നു’-പ്രേംകുമാർ.

തിരുവനന്തപുരം: സീരിയലുകൾക്ക് പിന്നാലെ സിനിമകൾക്കെതിരെയും വിമർശനവുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ. വർത്തമാന സിനിമകൾ മനുഷ്യരുടെ ഹിംസകളെ ഉണർത്തുന്നുവെന്നും ഹിംസകളെ കൗതുകകരമായി അവതരിപ്പിക്കാനാണ് സംവിധായകർ ശ്രമിക്കുന്നതെന്നും പ്രേംകുമാർ…

error: Content is protected !!