വർക്കലയിൽ ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചു; കാർ പടിക്കെട്ടിലേക്ക് ഇടിച്ചിറങ്ങി അപകടം.
വർക്കല: ഗൂഗിളിൽ മാപ്പ് നോക്കി വന്ന കാർ വർക്കല ക്ഷേത്രം റോഡിലെ പടിക്കെട്ടിലേക്ക് ഇടിച്ചിറങ്ങി അപകടം.ആർക്കും പരുക്കില്ല. ക്ഷേത്രം റോഡിൽ അഴകത്ത് വളവു കഴിഞ്ഞുള്ള ഭാഗത്തു കഴിഞ്ഞദിവസം…
