തിരുവനന്തപുരം വെമ്പായത്ത് തെരുവുനായ ശല്യം രൂക്ഷം.
വെമ്പായം: കന്യാകുളങ്ങര പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷം. രാത്രിയും പകലും കൂട്ടമായി എത്തുന്ന തെരുവുനായകളെ ഭയന്ന് ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. കന്യാകുളങ്ങര പ്രാഥമിക ആരോഗ്യ…
