കുംഭമേളയിൽ പങ്കെടുക്കാത്ത നെഹ്റു കുടുംബത്തെ വോട്ടർമാർ ബഹിഷ്കരിക്കണമെന്ന് കേന്ദ്രമന്ത്രി.
കുംഭമേളസ്ഥലം സന്ദർശിക്കുകയോ സ്നാനം ചെയ്യുകയോ ചെയ്യാത്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഹിന്ദു സമൂഹത്തെയാകെ അപമാനിച്ചെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. കുംഭമേളയിൽ പങ്കെടുക്കാത്ത രാഹുൽ ഗാന്ധിയേയും ശിവസേന…
