ശബരിമല സ്വര്‍ണക്കൊള്ള; ബെല്ലാരി ഗോവര്‍ധന്റെ ജാമ്യഹര്‍ജി തള്ളി
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയായ സ്വര്‍ണ വ്യാപാരി ബെല്ലാരി ഗോവര്‍ധന്റെ ജാമ്യഹര്‍ജി കൊല്ലം വിജിലന്‍സ് കോടതി തള്ളി.ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ സ്വര്‍ണം ശബരിമലയിലേതാണെന്ന് അറിയില്ലായിരുന്നു…
