ജയിലുകളില്‍ തടവുകാരുടെ വർധന! സുപ്രീംകോടതി ആശങ്ക രേഖപ്പെടുത്തി
ഡല്‍ഹി: രാജ്യത്തെ ജയിലുകളില്‍ തടവുകാരുടെ എണ്ണം വർധിക്കുന്നതില്‍ സുപ്രീംകോടതി ആശങ്ക രേഖപ്പെടുത്തി. ഇത് സംബന്ധിച്ച പുതുക്കിയ വിവരങ്ങള്‍ നല്‍കാൻ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ…
