ഭണ്ഡാരത്തിൽ പണമിടുന്നതിനിടെ ഐഫോണും വീണു, തിരികെ വാങ്ങാനെത്തിയപ്പോൾ ഫോൺ യുവാവിന്റെതല്ലെന്ന് ക്ഷേത്ര അധികൃതർ
ചെന്നൈ: ക്ഷേത്ര ഭണ്ഡാരത്തിലേക്ക് വീണ ഐഫോൺ തിരികെ വാങ്ങിക്കാൻ ചെന്ന യുവാവിന് കിട്ടിയ മറുപടി ഫോൺ പ്രതിഷ്ഠയ്ക്ക് സ്വന്തമെന്ന്.ചെന്നൈയ്ക്ക് സമീപത്തുള്ള തിരുപോരൂർ അരുൾമിഗു കന്തസ്വാമി ക്ഷേത്രത്തിലാണ് സംഭവം.…
