തീ നിയന്ത്രണ വിധേയമായില്ല, കപ്പൽ കത്തിയമരുന്നു, കോസ്റ്റ് ഗാർഡ് ഷിപ്പുകൾക്ക് അടുക്കാനാകുന്നില്ല, കണ്ടെയ്നറുകൾ കടലിലേക്ക് വീഴുന്നു.
കോഴിക്കോട്: അറബിക്കടലിൽ അപകടത്തിൽപ്പെട്ട് തീപിടിച്ച എംവി വാൻഹായ് 503 കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനായില്ല. കപ്പൽ കത്തിയമരുന്നു. തീ പടരുകയാണ്. കോസ്റ്റ് ഗാർഡ് ഷിപ്പുകൾക്ക് തീപിടിത്തമുണ്ടായ കപ്പലിന്…
