Breaking NewsNews

കിണറ്റിൽവീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു; കോഴിക്കോട്ട് 4 പേർ പിടിയിൽ.

കോഴിക്കോട്: വളയത്ത് കിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ച് കഴിച്ച നാലുപേർ അറസ്റ്റിൽ. കോഴിക്കോട് വളയത്താണ് സംഭവം. വളയം എലിക്കുന്നുമ്മൽ ബിനു, റീനു, ജിഷ്ണു, അശ്വിൻ എന്നിവരാണ്…

error: Content is protected !!