Breaking NewsCRIMESNews

വണ്ണം കുറയ്ക്കാൻ  ശസ്ത്രക്രിയ യുവതിക്ക് ഗുരുതര  അണുബാധ; വ്യാജ ഡോക്ടർ പിടിയിൽ

കൊച്ചി:ഡോക്ടർ ചമഞ്ഞ് യുവതിക്ക് താക്കോൽദ്വാര ശസ്ത്രക്രിയ നടത്തിയ യുവാവ് അറസ്റ്റിൽ. പാരിപ്പിള്ളി ചാവർകോട് ചെമ്മരുതി ഭാഗത്ത് സജു ഭവനിൽ സജു സഞ്ജീവാണ് (27) അറസ്റ്റിലായത്. കോസ്മറ്റോളജി ചികിത്സയിലും…

error: Content is protected !!